ഹരിപ്പാട് : തുലാംപറമ്പ് നടുത്ത് ലക്ഷ്മിയിൽ പരേതരായ ഗോപാലകൃഷ്ണവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകൻ ജി. മനോജ് (51, ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ സീനിയർ കൊമേഴ്‌സ്യൽ ക്ലർക്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യ. (ടീച്ചർ ഗവ.യു.പി.എസ്, ഹരിപ്പാട്). മക്കൾ: അഭിരാം (ടെക്‌നോപാർക്ക്, തിരുവനന്തപുരം), കാർത്തിക് (വിദ്യാർത്ഥി എൻ.ടി.പി.സി സ്‌കൂൾ ചേപ്പാട്).