ആലപ്പുഴ : ജില്ലാക്കോടതി വാർഡിൽ മുരുകവിലാസത്തിൽ പരേതനായ കുട്ടപ്പൻ ആചാരി (ചെന്നിത്തല)യുടെ ഭാര്യ അമ്മിണി അമ്മാൾ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ: രാധാകൃഷ്ണൻ, മുരുകൻ, മണി, ഗീത, അനി. മരുമക്കൾ: കല, ലളിത, രാജൻ, രാധാകൃഷ്ണൻ, ബിന്ദു.