ഓച്ചിറ: പ്രയാർ വടക്ക് കോന്തിശ്ശേരിൽ (തുണ്ടിയിൽ) ഭരതൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഷീല, പരേതനായ സുദർശനൻ, ഷാജി, സുരേഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, പ്രസന്നൻ. സഞ്ചയനം ബുധനാഴ്ച 8ന്.