കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് ചൂളൂർകിഴക്കതിൽ പരേതനായ സി.കെ.ശങ്കരന്റെ ഭാര്യ വാവാച്ചി (ശങ്കരി – 91) നിര്യാതയായി. മകൻ: പ്രഹ്‌ളാദൻ. മരുമകൾ: രാജേശ്വരി. സഞ്ചയനം ഇന്ന് 8ന്.