മാവേലിക്കര :ഓലകെട്ടിയമ്പലം വിദ്യാഭവനത്തിൽ വിജയകുമാർ (57) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. ഭാര്യ :പ്രസന്നകുമാരി. മക്കൾ: വിനീത, ശ്രീവിദ്യ. മരുമക്കൾ : ജയകുമാർ, സൂരജ്. സഞ്ചയനം 24ന് രാവിലെ 9ന്.