shivaraman

കായംകുളം: പള്ളിക്കൽ നടുവിലേമുറി ചിറ്രാട്ടു കിഴക്കതിൽ ശിവരാമൻ ആചാരി (82)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കമലാക്ഷിയമ്മാൾ. മക്കൾ: സരോജം,​ സരസ്വതി,​ കമലം,​ സുകുമാരൻ,​ പരേതനായ സുധാകരൻ,​ സുരേന്ദ്രൻ,​ സുശീല,​ സുഭാഷ്. മരുമക്കൾ: പരേതനായ സോമരാജൻ,​ ഗോപാലകൃഷ്ണൻ,​ അർജുനൻ,​ ലത,​ അശ്വതി,​ സുജ,​ ശിവാനന്ദൻ,​ ശ്രീകല. സഞ്ചയനം: വ്യാഴാഴ്ച 9ന്.