കായംകുളം: പുതുപ്പള്ളി തെക്ക് മണ്ണേൽ ചന്ദ്രമതി (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബീന, ലീന, ബിനു, ബിന്ദു. മരുമക്കൾ: വിൻസ്, രാമചന്ദ്രൻ, ബീന, രാജീവ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.