കുറത്തികാട്: റിട്ട.സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ പള്ളിക്കൽ ഈസ്റ്റ് തട്ടക്കാട്ടേത്ത് കിഴക്കതിൽ ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലളിതാമ്മ. മക്കൾ: മിനി ജി.ഹരി, ബിന്ദു , സുധീഷ്‌കുമാർ.
മരുമക്കൾ: ഹരികുമാർ ജി.പിള്ള, രാധാകൃഷ്ണക്കുറുപ്പ്, മഞ്ജു