bhavani-amma

മാന്നാർ: പാവുക്കര കൊടുമുട്ടാറ്റു കിഴക്കേതിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭവാനിയമ്മ (78) നിര്യാതയായി.
മക്കൾ: രാജൻ, യശോധരൻ (സൗദി), കുഞ്ഞുമോൻ (ദുബായ്), മനോഹരൻ (കേരളകൗമുദി ഏജന്റ്), സുരേഷ് (ദുബായ്). മരുമക്കൾ: രമണി, ലത ,കൊച്ചുമോൾ,രഞ്ജിനി, സന്ധ്യ. സഞ്ചയനം: വ്യാഴം രാവിലെ 9ന്‌