ആലപ്പുഴ: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാസ്‌മെന്റ് പ്രോഗ്രാം 2018-19 മെഡിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഫലം www.bcdd.kerala.gov.in ൽ.