ആനപ്രമ്പാൽ വടക്ക്: കൊച്ചുപുരയ്ക്കൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ വത്സമ്മ (76) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാർ, പ്രകാശ്, പ്രീത, പ്രേമ, പ്രവീൺ. മരുമക്കൾ: പ്രസന്നകുമാരി, മിനി, പ്രദീപ്, വിനോദ്.