obituary

ചേർത്തല: തണ്ണീർമുക്കം കരിക്കാട് പടിഞ്ഞാറേ മഴുമ്മേൽ സോമനാഥൻനായരുടെ ഭാര്യ രാധാമണിയമ്മ (71) നിര്യാതയായി. മക്കൾ:ശ്രീലത,രാജേഷ്. മരുമക്കൾ:അജിത്ത്,സുജ.