ചാരുംമൂട് : നൂറനാട് തത്തംമുന്ന രമ്യാലയത്തിൽ കെ.എസ്. ശശി (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ ഭാര്യ ആർ രാധ. മക്കൾ: സൗമ്യ അനിൽ , രമ്യ ദീപു ( ഐ.ഐ.ടി മദ്രാസ് ).മരുമക്കൾ: അനിൽ ഐസറ്റ് , ദീപു. ഡി.