shoshamma-george

വള്ളുകപ്പള്ളിൽ : വള്ളുകപ്പള്ളിൽ പടിഞ്ഞാറതിൽ പരേതനായ എം.ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ് (94) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പള്ളിക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയം ജോർജ് (റിട്ട. ടീച്ചർ), ഗ്രേസി ജോയി. മരുമക്കൾ: കെ.എം.വർഗീസ്, ജോയിക്കുട്ടി