sarojini-amma

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13​-ാം വാർഡിൽ പാരൂർ ശബരിയിൽ പരേതനായ തറേപറമ്പിൽ വേലായുധൻ നായരുടെ ഭാര്യ സരോജിനി അമ്മ (ജാനമ്മ - 90)​ നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ,​ പരേതനായ വിജയകുമാർ,​ കൃഷ്ണകുമാർ,​ മുല്ലയ്ക്കൽ ശശികുമാർ (അയ്യപ്പസേവാ സംഘം ദേശഥയ പ്രവർത്തക സമിതി അംഗം)​,​ ഉഷാകുമാരി. മരുമക്കൾ: ചന്ദ്രിക,​ സുമ,​ ജയ,​ തങ്കമണി അന്തർജനം,​ രാജു. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.