obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 14ാം വാർഡ് ഞെട്ടയിൽ സുന്ദരശേരിൽ പരേതനായ എ.കെ.ഗോപാലന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മകൻ:സുന്ദരേശ്വരൻ. മരുമകൾ:പ്രദീപ.