മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് കൈതപ്പറമ്പിൽ പത്മനാഭൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:മണിയമ്മ. മക്കൾ:കുമാരി,ജയൻ,വിജയകുമാർ,ലേഖ. മരുമക്കൾ:അപ്പുക്കുട്ടൻ,ജിഷ,ബിന്ദു,വിനോദ്.