മാവേലിക്കര- അറനൂറ്റിമംഗലം കേളൻചിറയിൽ കൃഷ്ണവിഹാറിൽ കെ.രാജപ്പൻപിള്ള (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ-രമണി. മക്കൾ : രശ്മി, രേഷ്മ. മരുമക്കൾ :രതീഷ്, ശ്രീകാന്ത്. സഞ്ചയനം 1ന് രാവിലെ 8.30ന്.