obituary

ചേർത്തല:പട്ടണക്കാട് പുതിയകാവ് മറ്റത്തിൽ എൻ.രാമചന്ദ്രന്റെ മകൾ ആഷ (38)നിര്യാതയായി.മാതാവ്:ഭുവനേശ്വരി.സഹോദരങ്ങൾ:അനീഷ് ആർ.ചന്ദ്രൻ,ഐശ്വര്യ.