obituary

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് 13-ാംവാർഡ് പീടീയേക്കൽ പി.എസ്.ബാലകൃഷ്ണൻ (അപ്പ-82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:വനിതാമണി.മക്കൾ:ദിലീപ്,വിനിൽകുമാർ (കുട്ടി). മരുമക്കൾ:ഡൈന,സനിത.