ചേർത്തല:മുഹമ്മ കല്ലാപ്പുറം ചേനപ്പറമ്പിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ തങ്കമ്മ (85)നിര്യാതയായി. പുന്നപ്ര വയലാർ സമര സേനാനി പരേതനായ ദാമോദരന്റെ സഹോദരിയാണ്.മക്കൾ:സി.ബി.ചന്ദ്രൻ,സുരേന്ദ്രൻ, ജയൻ,വിജയൻ,പരേതനായ പുഷ്പരാജൻ.മരുമക്കൾ:അഡ്വ.ജലജാചന്ദ്രൻ (സി.പി.എം ജില്ലാ കമ്മിറ്റിയംഗം,ജില്ല ശിശു ക്ഷേമ സമിതി സെക്രട്ടറി ),ബിജിമോൾ,അജിത,മിനിമോൾ,ലൈജിമോൾ.