ഹരിപ്പട്: പള്ളിപ്പാട് ഇരുപത്തെട്ടിൽകടവ് കല്ലുകണ്ടത്തിൽ പി.ശാമുവേലിന്റെ ഭാര്യ മേരിക്കുട്ടി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാർത്തികപ്പള്ളി ദി.പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. മക്കൾ: ഷെറി ശാമുവേൽ, ഷാലി ശാമുവേൽ, ഷൈജി ശാമുവേൽ. മരുമക്കൾ: റെജി മാത്യു, എബി ജോർജ്ജ്, മാത്യു ജെയിംസ്.