sunilkumar

ആലപ്പുഴ: മുൻ പഞ്ചായത്തംഗം ചിങ്ങോലിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ മകൻ സുനിൽകുമാർ (വേണുക്കുട്ടൻ -​ 49) ഞായറാഴ്ച സൗദിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ശാലിനി. മകൾ: അഖില.