എടത്വ: മൂന്നുതൈയ്ക്കൽ തോമസ് മാത്യു തമ്പാച്ചൻ (84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ശോശാമ്മ മാത്യു. മക്കൾ: സാബു, സജി, സാജൻ (സൗദി), സുനു, മോൻസി (ദുബായ്), സോജിമോൻ. മരുമക്കൾ: ബീന, ഷിബി, ബിനു, ഷേർലി, ഷിബി, ബിജു.