a

മാവേലിക്കര- തഴക്കര കല്ലിമേൽ അടിമുറി തെക്കേതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പെണ്ണമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശികുമാർ (സി.പി.എം തഴക്കര മുൻ എൽ.സി സെക്രട്ടറി), മറിയക്കുട്ടി, രാജമ്മ, വൽസല. മരുമക്കൾ: സരസമ്മ, ജോർജ്, കേശവൻ, സാംകുമാർ.