നിരണം : നിരണം വടക്കുംഭാഗം പന്തപ്പാട്ട് കുട്ടപ്പായിയുടെ ഭാര്യ കൗസല്യ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. സഞ്ചയനം 5ന് രാവിലെ 8ന്. മക്കൾ: ശശി, ഹരിദാസ്, സതീശൻ , സന്തോഷ്. മരുമക്കൾ: ഷൈലജ, സിന്ധു, ബിന്ധു, അനിഷ