tv-r

അരൂർ: റിട്ട.ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥൻ അരൂർ അശ്വതിയിൽ (പനക്കേഴത്ത് ) ശശിരഞ്ജൻ പിള്ള (71) നിര്യാതനായി. ഭാര്യ :അമ്മിണി . മക്കൾ :ആശ, അശ്വതി. മരുമക്കൾ :ശ്രീരാജ്, രതീഷ് (റവന്യൂ വകുപ്പ്, മലപ്പുറം)