ചേപ്പാട് : ഏവൂർ വടക്ക് പുത്തൻപുരയിൽ ജനാർദ്ദനൻനായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻനായർ, രാജേന്ദ്രൻനായർ, സുരേന്ദ്രൻനായർ, ലീന ടി.നായർ, സുധ ടി.നായർ. മരുമക്കൾ: ലത, ഇന്ദുലേഖ, അമ്പിളി, രാധാകൃഷ്ണൻ നായർ, പരേതനായ സുരേന്ദ്രൻ. സഞ്ചയനം 3ന് രാവിലെ 9ന്.