അമ്പലപ്പുഴ: കരൂർ അണിച്ചുകാട് (മധുമന്ദിരം) പരേതനായ കരുണന്റെ ഭാര്യ ശാരദ (77) നിര്യാതയായി.മക്കൾ :മധു, തുളസി, സിന്ധു. മരുമക്കൾ :ജലജ, പുരുഷൻ, വിശ്വംഭരൻ, സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.