ചേർത്തല:നഗരസഭ 11-ാം വാർഡ് ഹേമാലയത്തിൽ ഉണ്ണികൃഷ്ണൻ(78)നിര്യാതനായി.സംസ്കാരം പിന്നീട്.ഭാര്യ:ഹേമ.മക്കൾ:മിനി രഘുനാഥ്(അബുദാബി),ശ്രീവിദ്യ അജയ്(ഷാർജ).മരുമക്കൾ:രഘുനാഥ്(അബുദാബി),അജയ്കുമാർ(ഷാർജ).