jh

ഹരിപ്പാട്: വെട്ടുവേനി പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9ന്. മക്കൾ: രാജശേഖരൻ, സുധാകുമാരി, ഉഷാകുമാരി, രാജലക്ഷ്മി മരുമക്കൾ: ഷൈലജ, പരേതനായ മുരളീധരൻ നായർ, ശ്രീമുരുകൻ പിള്ള, സലിൽകുമാർ. സഞ്ചയനം മാർച്ച് 7ന് രാവിലെ 9ന്.