കുട്ടനാട്.നെടുമുടി പൊങ്ങ കൊടുവായിൽ പരേതനായ ഗോപാലപ്പണിക്കരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (87)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 1 1 ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപിനാഥകുറുപ്പ്, ചന്ദ്രിക, രാധാകൃഷ്ണക്കുറുപ്പ്, ദേവകുമാർ, സുജാതാകുമാരി, മരുമക്കൾ: വത്‌സല, രാധാകൃഷ്ണൻ നായർ ഓമന, അംബിക, ഓമനക്കുട്ടൻ.