കുട്ടനാട്.ചമ്പക്കുളം ചക്കാത്ര പരേതനായ സി.ജെ.ജേക്കബിന്റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കല്ലൂർകാട് സെന്റ് മേരീസ് ബസിലിക്കയിൽ. മക്കൾ : സി.ജേക്കബ് കുര്യൻ, ജോസഫ് ജേക്കബ്, സി.ജെ.തോമസ് , മോളി, ജേക്കബ് മാത്യു , സോഫിയാമ്മ, ജെ.ലൂക്കോസി, മിനി. മരുമക്കൾ : മേരി കുര്യൻ, സാലിമ്മ ജോസ്, എം.ടി.ആന്റണി ഇളപ്പുങ്കൽ , ജയ മാത്യു, ജോർജുകുട്ടി ആലപ്പാട് , റീനാ കുര്യൻ (അദ്ധ്യാപിക ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ്), സുരേഷ് സെബാസ്റ്റ്യൻ.