abraham

മാന്നാർ : മേൽപ്പാടം ആകേരിൽ തുണ്ടത്തിൽ വടക്കേതിൽ ടി.ഐ. ഏബ്രഹാം (ബേബിസാർ, 79) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ ഒൻപതിന് മേൽപ്പാടം ടി.പി.എം. സെമിത്തേരിയിൽ. പരേതൻ വീയപുരം ഗവ.ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകനായിരുന്നു. ഭാര്യ : പരേതയായ മറിയാമ്മ (മോളി). മക്കൾ: ജയ്, ജയിൻ, ജഗൻ, ജീവൻ. മരുമക്കൾ: റോയി, ഷിജി, ജസ്സി, മജു.