ചേർത്തല തെക്ക് പഞ്ചായത്ത് അരീപ്പറമ്പ് പടിഞ്ഞാറേ വെളിയിൽ വീട്ടിൽ പരേതനായ കുമാരന്റ മകൻ കെ. സുധാകരൻ (സുധൻ 52) നിര്യാതനായി. . മാതാവ്: നാരായണി. ഭാര്യ: രതീദേവി. സഹോദരങ്ങൾ: ശശികലാദേവി, ഷൈലജ, രമേശൻ.