ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കുറിയമുട്ടം വടക്കേത്തറ പി.പൊന്നപ്പൻ(65)നിര്യാതനായി.ഭാര്യ:ഹേമലത.മക്കൾ:പ്രിയങ്ക,പ്രണിത.മരുമകൻ:സുജിത്ത്.സഹോദരങ്ങൾ:ശോഭ,പ്രകാശൻ,പ്രശോഭൻ,സിന്ധു.സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.