leelamma-abraham

കുറത്തികാട് :പള്ളിക്കൽ ഈസ്റ്റ് ചാമവിളയിൽ പരേതനായ സി.ജി.എബ്രഹാമിന്റെ ഭാര്യ ലീലാമ്മ (74) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുറത്തികാട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ : ബീന,ബിനുഎബ്രഹാം, മരുമകൾ: റെജി , അനു.