ചേർത്തല :തണ്ണീർമുക്കം കരിക്കാട് ചിറത്തറ പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ (102) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് തണ്ണീർമുക്കം തിരുരക്ത ദേവാലയ സെമിത്തേരിയിൽ.മക്കൾ: പെണ്ണമ്മ,മേരി,ത്രേസ്യാമ്മ,ഏലമ്മ,കുട്ടപ്പൻ,തങ്കച്ചൻ.മരുമക്കൾ:റാഫേൽ,മേരിക്കുട്ടി,ആനി,പരേതരായ ചാക്കോ,ചാക്കോ കളരിക്കൽ,ജോൺ.