obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് തൈക്കൽ പരുത്യം പള്ളി വെളിപറമ്പിൽ ദാസൻ (68)നിര്യാതനായി.
ഭാര്യ:തിലകമ്മ.മക്കൾ:സുമേഷ് വി.ദാസ് (സി.പി.ഐ അർത്തുങ്കൽ മുൻ എൽ.സി. സെക്രട്ടറി),അഭിലാഷ് (കെ.എസ്.ഇ.ബി തിരൂർ).മരുമകൾ:സ്വപ്ന.