കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ഉപന്യാസ - ശീർഷക രചനാമത്സരങ്ങളിൽ വിജയിച്ച് ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന പ്രധാനമന്ത്രിയുടെ 'പരീക്ഷാ പേ ചർച്ച" എന്ന സംവാദ പരിപാടിയിൽ പങ്കെടുത്ത അനുപമ ആനന്ദ് (കരുനാഗപ്പള്ളി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി). ജലസേചനവകുപ്പിൽ നിന്ന് വിരമിച്ച ഗ്രന്ഥകാരനും പ്രഭാഷകനുമായ വിശ്വപ്രകാശം എസ്. വിജയാനന്ദിന്റെയും കരീലക്കുളങ്ങര പോസ്റ്റുമാസ്റ്റർ സുഷമയുടെയും മകളാണ്