ജീവിക്കാനായി...ബഹുനില കെട്ടിടത്തിൽ കയറിൽ തുങ്ങിയിരുന്നു പെയിന്റ് അടിക്കുന്ന ആൾ. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച