പെരുമ്പാവൂര്‍: പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഗമം സംഘടിപ്പിക്കുന്നു. സംഘാടക സമിതി രൂപീകരണ യോഗം ഞായറാഴ്ച വൈകിട്ട് മൂന്നിന് സ്‌കൂള്‍ ഹാളില്‍ നടക്കും.