പെരുമ്പാവൂര്‍: ആശാന്‍ സ്മാരക സാഹിത്യവേദി സാഹിത്യസംഗമം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് എസ്.എന്‍.ഡി.പി യൂണിയന്‍ ഹാളില്‍ നടക്കും. അക്ഷരശ്ലോക സദസ്, കഥ, കവിതാവതരണം, അവലോകനം. കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത' യുടെ 100-ാം വാര്‍ഷികം പ്രമാണിച്ച് ഒ.കെ. ഭാസ്‌ക്കരന്‍ പ്രഭാഷണം നടത്തും.