ap
നവാഗതസിനിമാസംവിധായകൻജോസ് സെബാസ്റ്റ്യനെ ടെൽക്ക്ചെയർമാൻ എൻ.സി.മോഹനൽആദരിക്കുന്നു.

അങ്കമാലി:ഏ. പി. കുര്യൻപഠനകേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ 'എന്റെ ഉമ്മാന്റെ പേര്' എന്ന സിനിമയുടെ സംവിധായകൻ ജോസ് സെബാസ്റ്റ്യനെ ആദരിച്ചു. ടെൽക്ക് ചെയർമാൻ എൻ . സി.മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. കെ. പി.ജയകുമാർ സെമിനാറിൽ അവതരിപ്പിച്ചു.പഠന കേന്ദ്രം വൈസ് ചെയർമാൻ കെ.എസ്. മൈക്കിൾ അധ്യക്ഷത വഹിച്ചു. അഡ്വ.കെ. കെ. ഷിബു,കെ.പി. റെജീഷ്,പി.പി. മോഹനൻ,കെ. പി. റെജീഷ്,കെ. കെ. ശിവൻഎന്നിവർ പ്രസംഗിച്ചു.