അങ്കമാലി: കറുകുറ്റി എടക്കുന്നിൽ നിന്നും 1400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചു അട്ടാറ റോഡിൽ കലങ്കിനു സമീപം കുറ്റിക്കാട്ടിനുള്ളിൽ ചതുപ്പുനിലത്തിലായിരുന്നു ഇവ. ഗ്യാസ് സിലിണ്ടർ , അടുപ്പ്, ബർണർ,വലിയ പിരിയൻ ചെമ്പ് പൈപ്പ് എന്നിവ കണ്ടെത്തി. പ്രതി ആരെന്ന് അറിവായിട്ടില്ല.