കോലഞ്ചേരി: പുത്തൻകുരിശ് വെങ്കിട പാറേക്കുടിയിൽ ചെല്ലപ്പൻനായരുടെ ഭാര്യ കമലാക്ഷിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശശി, വേണു, സോമൻ (ഒ.ഇ.എൻ), ശ്രീദേവി (പഞ്ചാബ്), സന്തോഷ്, മനോജ്. മരുമക്കൾ: ലത, ഹേമലത, സുജാത (ഒ.ഇ.എൻ.), സോമൻ, രാജി, ധന്യ.