പോത്താനിക്കാട്: പുളിന്താനം കുന്നുമ്മേക്കുടിയിൽ നാരായണൻ കുമാരൻ (ആശാൻ - 92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കൾ: പത്മിനി, സതി, സുശീല, സുമതി. മരുമക്കൾ: വേലപ്പൻ, ശശി, പരേതനായ ബാലൻ, രവീന്ദ്രൻ.