കാഞ്ഞിരമിറ്റം: അമൽ നിവാസിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: ശാന്ത, ശ്യാമള, സുജാത. മരുമക്കൾ: പുരുഷൻ, ജയദേവൻ, പ്രസാദ്.