പിറവം: റിട്ട. കൃഷി ഓഫീസറും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും പെൻഷനേഴ്സ് അസോസിയേഷൻ ബ്ലോക്ക് ട്രഷററുമായ പാലച്ചുവട് നരേകാട്ട് എൻ.കെ. വർഗീസിന്റെ ഭാര്യ ആനി വർഗീസ് (വത്സമ്മ - 64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാലച്ചുവട് ഇന്ത്യൻ പൂർണ സുവിശേഷ ദൈവസഭാ സെമിത്തേരിയിൽ. മക്കൾ: ബ്ലസിമോൾ, വിൻസി (യു.കെ). മരുമക്കൾ: ഡോ. സന്തോഷ് ജോൺ, അനു (യു.കെ).