പിറവം: പാറേകടത്ത് പ്ലാക്കാട്ടുകുഴിയിൽ ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അനൂപ്, അനു, അഖില. മരുമക്കൾ: സുനിൽ പി. ആർ, അനു സി. നാരായണൻ.